Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയോഗ ജീവിതരീതിയായി...

യോഗ ജീവിതരീതിയായി മാറണം -വി. മുരളീധരന്‍

text_fields
bookmark_border
ചിത്രം- കിളികൊല്ലൂര്‍: യോഗ ജീവിതരീതിയായി വളര്‍ത്തിക്കൊണ്ടുവരണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കരിക്കോട് ടി.കെ.എം ആര്‍ട്‌സ് ആൻഡ്​ സയന്‍സ് കോളജില്‍ യോഗ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാപന സമ്മേളനത്തില്‍ ടി.കെ.എം കോളജ് ട്രസ്റ്റ് പ്രസിഡന്‍റ്​ ഡോ. ഷഹാല്‍ ഹസന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ, യോഗാചാര്യ കെ.പി. മോഹന്‍ ദാസ്, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​‌ ആര്‍. ദേവദാസ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എച്ച്. ഹുസൈന്‍, വാര്‍ഡ് മെംബര്‍ ഷീജ സജീവ്, ടി.കെ.എം കോളജ് ട്രഷറര്‍ ജലാലുദ്ദീന്‍ മുസ്​ലിയാര്‍, മെംബര്‍ ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, പ്രിന്‍സിപ്പല്‍ ഡോ. ചിത്ര ഗോപിനാഥ്, ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം തലവന്‍ ഡോ. അബ്ദുല്‍ റഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story