Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:37 AM IST Updated On
date_range 22 Jun 2022 5:37 AM ISTസെപ്റ്റിക് ടാങ്കില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി
text_fieldsbookmark_border
ചിത്രം- ശാസ്താംകോട്ട: . സിനിമ പറമ്പിന് സമീപത്തെ അശ്വിന്‍ വർക് ഷോപ്പിനോട് ചേര്‍ന്നുള്ള പുരയിടത്തിലെ സെപ്റ്റിക് ടാങ്കിലാണ് പശു വീണത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. വര്‍ക്ക്‌ഷോപ്പ് ഉടമ അറിയിച്ചതിനെ തുടര്‍ന്ന് ശാസ്താംകോട്ടയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് പശുവിനെ രക്ഷിച്ചത്. അധ്യാപക ഒഴിവ് ശാസ്താംകോട്ട: പോരുവഴി ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളിലെ യു.പി വിഭാഗത്തില്‍ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story