Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:37 AM IST Updated On
date_range 22 Jun 2022 5:37 AM ISTയോഗ ദിനാചരണം
text_fieldsbookmark_border
ചിത്രം- കരുനാഗപ്പള്ളി: ജില്ല നെഹ്റു യുവകേന്ദ്രയും കേരള യൂത്ത് പ്രമോഷൻ കൗൺസിലും ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സിയും ചേർന്ന് നടത്തിയ രാജ്യാന്തര യോഗ ദിനാചരണ പരിപാടികളുടെ ജില്ലതല ഉദ്ഘാടനം നഗരസഭ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ശ്രീലത, നെഹ്‌റു യുവ കേന്ദ്ര ജില്ല യൂത്ത് ഓഫിസർ നിപുൺ ചന്ദ്രൻ, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ, സുനിൽകുമാർ, ഹെഡ്മാസ്റ്റർ അനിൽകുമാർ, പി.ടി.എ പ്രസിഡന്‍റ് ബി.എസ്. രഞ്ജിത്ത്, എസ്.എം.സി ചെയർമാൻ രാജേഷ്, കമ്യൂണിറ്റി പൊലീസ് ഓഫിസർ ശ്രീലത, മുഹമ്മദ് സലിം ഖാൻ, സാദിഖ് കൊട്ടുകാട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story