Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനവോദയത്തിൽ വായന...

നവോദയത്തിൽ വായന പക്ഷാചരണം

text_fields
bookmark_border
കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ വായനപക്ഷാചരണം മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ ഉമയനല്ലൂർ കുഞ്ഞുകൃഷ്ണപിള്ള ഉദ്​ഘാടനം ചെയ്തു. പ്രസിഡന്‍റ്​ ബേബി ഭാസ്​കർ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന നിർവാഹക സമിതി അംഗം എസ്​. നാസർ, തൃക്കടവൂർ നേതൃസമിതി കൺവീനർ ടി.ആർ. സന്തോഷ്​കുമാർ, എസ്​. സുരേഷ്​ബാബു, അജിത്ത്​ കയനിയിൽ, വി. ബിജു എന്നിവർ സംസാരിച്ചു. കെ.എസ്​. ബൈജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അനുസ്മരണം കൊല്ലം: പി.എൻ. പണിക്കർ പഠനകേന്ദ്രം സംഘടിപ്പിച്ച പി.എൻ. പണിക്കർ അനുസ്മരണം ശ്രീനാരായണ സയൻസ്​ ആന്‍ഡ്​​ ടെക്​നോളജി പ്രിൻസിപ്പൽ ഡോ. അനിത ശങ്കർ ഉദ്​ഘാടനംചെയ്തു. പെരുമൺ ഷാജി അധ്യക്ഷത വഹിച്ചു. വായനദിനാചരണ സന്ദേശം സർഗസാഹിതി സംസ്ഥാന ജനറൽസെക്രട്ടറി ആറ്റൂർ ശരച്ചന്ദ്രൻ അവതരിപ്പിച്ചു. വി. വി​ശ്വജിത്​ മുഖ്യപ്രഭാഷണം നടത്തി. മോഹൻ പെരിനാട്​, കൊല്ലം ശേഖർ, ആർ.പി. പണിക്കർ, സി. വിമൽകുമാർ, രാജിലാൽ തുരുത്ത്​, അഡ്വ. ഫേബ, സിന്ധു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story