Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആംബുലന്‍സ്...

ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞു

text_fields
bookmark_border
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ-അഞ്ചല്‍ പാതയില്‍ പതിനൊന്നാംമൈലിന്​ സമീപത്തെ വളവില്‍ നിയന്ത്രണം വിട്ട സ്വകാര്യ ആംബുലന്‍സ് താഴ്ചയിലെ റബര്‍ തോട്ടത്തിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിരുനെല്‍വേലിയില്‍ നിന്ന്​ രോഗിയെ കൊണ്ടുവരുന്നതിനായി അഞ്ചലില്‍നിന്ന്​ പുറപ്പെട്ട വാഹനമാണ് അപകടത്തില്‍പെട്ടത്. അപകടം നടക്കുമ്പോള്‍ ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. പാതയുടെ വശത്തെ സംരക്ഷണഭിത്തിക്ക്​ മുകളിലൂടെ മുപ്പതടിയോളം താഴ്ചയിലേക്ക് പതിച്ച വാഹനം സമീപത്തെ മരത്തില്‍ തട്ടി നില്‍ക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story