Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅഗ്നിപഥ്​: മാര്‍ച്ചും...

അഗ്നിപഥ്​: മാര്‍ച്ചും ധര്‍ണയും നടത്തി

text_fields
bookmark_border
കൊട്ടാരക്കര: അഗ്നിപഥ്​ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി കൊട്ടാരക്കര ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. മാര്‍ച്ച് ജില്ല സെക്രട്ടറി എസ്. വിനോദ്​കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ്​ എം.ആര്‍. ശ്രീജിത്ത്ഘോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കെ. സുധീര്‍, ജില്ല സെക്രട്ടറി എ. അധിന്‍, പ്രസിഡന്‍റ്​ അനന്തു എസ്. പോച്ചയില്‍, ആര്‍. ശരവണന്‍, പി. പ്രവീണ്‍, എം.എസ്. ഗിരീഷ്, ഷൈജു, രഞ്ചു, ശ്യാം ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സുരേന്ദ്രഭവനില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ജിതിന്‍, വിഷ്ണു, അഡ്വ. ബെച്ചി വിജയകുമാര്‍, രാജ്​ലാല്‍, നസീര്‍, എച്ച്. ഹരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story