Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനിയന്ത്രണംവിട്ട കാർ...

നിയന്ത്രണംവിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു

text_fields
bookmark_border
നിയന്ത്രണംവിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു
cancel
അഞ്ചൽ: മലയോര ഹൈവേയിൽ . ഒരാൾക്ക്​ പരിക്കേറ്റു. അഞ്ചൽ പാതയിൽ കുരുവിക്കോണം അമിനിറ്റി സെന്‍ററിന് സമീപം ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. അഞ്ചലിൽ നിന്നും പുനലൂർ ഭാഗത്തേക്ക് പോയ കാർ എതിരേ വന്ന വാഹനത്തിന് വശം കൊടുക്കവേ നിയന്ത്രണംതെറ്റിയതാണെന്നാണ്​ നിഗമനം. കാറിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ഇദേഹത്തെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രം: മലയോര ഹൈവേയിൽ നിയന്ത്രണംവിട്ട കാർ കുഴിയിൽ വീണ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story