Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിദ്യാർഥിയെ ആദരിച്ചു

വിദ്യാർഥിയെ ആദരിച്ചു

text_fields
bookmark_border
കൊട്ടിയം: അപകടത്തിൽ മരിച്ച പിതാവി‍ൻെറ ആഗ്രഹം സഫലമാക്കി എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ അനന്ദു കൃഷ്ണനെ റൈസിങ്​ കൊട്ടിയം ഭാരവാഹികൾ വീട്ടിലെത്തി ആദരിച്ചു. പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് അനന്ദു കൃഷ്ണ‍​ൻെറ പിതാവും കൊട്ടിയം ഓട്ടോസ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറുമായിരുന്ന സുനിൽകുമാർ അപകടത്തിൽ മരിച്ചത്. റൈസിങ്​ കൊട്ടിയം ഭാരവാഹികളായ പ്രസിഡന്‍റ്​ പുല്ലാംകുഴി സന്തോഷ്, സെക്രട്ടറി റോയൽ സമീർ, ട്രഷറർ സിദ്ദീഖ് അസനാർ, ജോയിന്‍റ്​ സെക്രട്ടറി ഹിരൺ ജോർജ്, മീഡിയ കോഓഡിനേറ്റർമാരായ മിയ ഷിബു റാവുത്തർ, സക്കീർ ഹുസൈൻ, സക്കീർ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story