Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസി.പി.ഐ മണ്ഡലം...

സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്​ഘാടനം

text_fields
bookmark_border
ഓച്ചിറ: സി.പി.ഐ ഓച്ചിറ മണ്ഡലം കമ്മിറ്റി ഓഫിസ് ചങ്ങൻകുളങ്ങരയിൽ ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ജില്ല കൗൺസിൽ അംഗം കടത്തൂർ മൻസൂർ അധ്യക്ഷത വഹിച്ചു. ആർ. രാമചന്ദ്രൻ, അഡ്വ. ആർ. സജിലാൽ, എം.എസ്. താര, വിജയമ്മ ലാലി, ആർ. സോമൻപിള്ള, വള്ളിക്കാവ് മോഹൻദാസ്, ജഗത്ത് ജീവൻ ലാലി, കെ.പി. വിശ്വവത്സലൻ, രവീന്ദ്രൻപിള്ള, ഗേളി, ഗീതാകുമാരി, എസ്. കൃഷ്ണകുമാർ, അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. പ്രതിഷേധ റാലി ഇന്ന് കരുനാഗപ്പള്ളി: പ്രവാചകനിന്ദക്കെതിരെ കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂനിയന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് 4.30ന് പ്രതിഷേധറാലി നടത്തും. കരുനാഗപ്പള്ളി ജുമാ മസ്ജിദ് അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന റാലി ടൗണിൽ സമാപിക്കും. പൊതുസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്​ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story