Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഡെങ്കിപ്പനി പ്രതിരോധ...

ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തൊടിയൂരിൽ തുടക്കമായി

text_fields
bookmark_border
ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തൊടിയൂരിൽ തുടക്കമായി
cancel
കരുനാഗപ്പള്ളി: ഡെങ്കിപ്പനി പ്രതിരോധത്തിനുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക്‌ തൊടിയൂർ പഞ്ചായത്തിൽ തുടക്കമായി. വാർഡ്‌തല ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു രാമചന്ദ്രൻ ആയുർവേദ ആശുപത്രിയിൽ നിർവഹിച്ചു. വാർഡ്മെംബർ കെ. ധർമദാസ്‌ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ തൊടിയൂർ വിജയൻ, കെ. ശ്രീകല, ഷബ്‌ന ജവാദ്, മെഡിക്കൽ ഓഫിസർ ഡോ. എസ്‌. പത്മകുമാർ, ഷേർളി എന്നിവർ സംസാരിച്ചു. ചിത്രം: തൊടിയൂർ പഞ്ചായത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി ഉറവിട നശീകരണം പഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story