Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജനാധിപത്യ സംരക്ഷണ...

ജനാധിപത്യ സംരക്ഷണ സദസ്സ്​

text_fields
bookmark_border
കൊല്ലം: അധ്യാപക സർവിസ് സംഘടന സമരസമിതിയുടെയും ആക്ഷൻ കൗൺസിലി‍ൻെറയും ആഭിമുഖ്യത്തിൽ ജനാധിപത്യ സംരക്ഷണ സദസ്സുകൾ സംഘടിപ്പിച്ചു. പണിമുടക്കവകാശവും തൊഴിലവകാശവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്​ സദസ്സുകൾ സംഘടിപ്പിച്ചത്​. കൊല്ലം താലൂക്ക് ഓഫിസിന് മുന്നിൽ ചേർന്ന സദസ്സ്​ ജോയന്‍റ്​ കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എ. ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. അമൽ അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ ആർ. രാജീവ് കുമാർ, എസ്. മണികണ്ഠൻ, എ. സേവ്യർ, ബിജു, സി. ദേവരാജൻ, ജാസ്മിൻ ജോർജ്​, ആർ.ബി. ഷൈൻ, ജേക്കബ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story