Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസമരസമിതി ഓഫിസ്​...

സമരസമിതി ഓഫിസ്​ ഉദ്ഘാടനം

text_fields
bookmark_border
കിഴക്കേകല്ലട: സേവ് മുട്ടം ആക്ഷൻ കൗൺസിൽ സമരസമിതി ഓഫിസ്​ കൊച്ചുപുര സുജാത ഉദ്ഘാടനം ചെയ്തു. സമരസമിതി പ്രസിഡന്‍റ് എം.എസ്​. സജികുമാർ അധ്യക്ഷത വഹിച്ചു. കെ.പി.എം.എസ്​ ശാഖ സെക്രട്ടറി സതീഷ്, കോൺഗ്രസ്​ മണ്ഡലം വൈസ്​ പ്രസിഡന്‍റ് വിനോദ് വില്യത്ത്, പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ് ഷാജി മുട്ടം, ആർ.എസ്​.പി ലോക്കൽ സെക്രട്ടറി ഷാജി വെള്ളാപ്പള്ളി, ടൈറ്റസ്​ വർഗീസ്​, സി.എം.പി സംസ്​ഥാന കമ്മിറ്റി അംഗം സജീവ്, രാധാമണി, വിനേഷ് വിജയ് എന്നിവർ സംസാരിച്ചു. ഗ്രാമസഭായോഗം കേരളപുരം: കൊറ്റങ്കര പഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡ് ഗ്രാമസഭയോഗം മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗം ഫറൂക്ക് നിസാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ആർ. ദേവദാസ്​ അധ്യക്ഷത വഹിച്ചു. സ്​ഥിരം സമിതി അധ്യക്ഷ ഷേർലി, വാർഡംഗം ടി.എസ്​. മണിവർണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story