Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതമിഴ് കുടുംബത്തിലെ...

തമിഴ് കുടുംബത്തിലെ മിന്നുംതാരം

text_fields
bookmark_border
തമിഴ് കുടുംബത്തിലെ മിന്നുംതാരം
cancel
അഞ്ചൽ: തമിഴ്നാട്ടിൽനിന്ന് അഞ്ചലിലെത്തി പലവിധ തൊഴിലുകളെടുത്ത് സ്ഥിരതാമസക്കാരായ അമ്പതോളം തമിഴ് കുടുംബങ്ങളിലെ മിന്നുന്ന താരമായി മാറി ഇടമുളയ്ക്കൽ പനച്ചവിള മീനഭവനിൽ ലക്ഷ്മണന്‍റെയും മീനയുടെയും മകൻ എൽ. ഹരീഷ്. എസ്.എസ്.എൽ.സി പരീക്ഷയിൽ ഏഴു വിഷയങ്ങൾക്ക്​ എ പ്ലസും മൂന്നു വിഷയങ്ങൾക്ക് എ ഗ്രേഡുമാണ് നേടിയത്. അഞ്ചൽ വെസ്റ്റ് എച്ച്.എസ് വിദ്യാർഥിയാണ്. ഏക സഹോദരി ശിവ ബി.ഫാം വിദ്യാർഥിനിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story