Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാർഷിക ബോധവത്​കരണ...

കാർഷിക ബോധവത്​കരണ ക്ലാസും ഫലവൃക്ഷത്തൈ വിതരണവും

text_fields
bookmark_border
കാർഷിക ബോധവത്​കരണ ക്ലാസും ഫലവൃക്ഷത്തൈ വിതരണവും
cancel
അഞ്ചൽ: പനച്ചവിള പബ്ലിക് ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ 'അടുക്കളയിൽ നിന്ന്​ കൃഷിയിലേക്ക്'എന്ന പദ്ധതിയുടെ ഭാഗമായി കാർഷിക ബോധവത്​കരണ ക്ലാസും ഫലവൃക്ഷത്തൈ, പച്ചക്കറിവിത്ത് വിതരണവും നടത്തി. ഇടമുളയ്‌ക്കൽ പഞ്ചായത്ത് പ്രസിഡന്‍റ്​ സുജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്‍റ്​ അനിത ശങ്കർ അധ്യക്ഷത വഹിച്ചു. അസി. കൃഷി ഓഫിസർ ജോസ് പി.വയയ്ക്കൽ ക്ലാസെടുത്തു. വനിതാ വേദി ചെയർപേഴ്സൺ സ്വപ്ന ജയകുമാർ വിഷയാവതരണം നടത്തി. വൃക്ഷത്തൈ വിതരണം, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എൻ. സുശീലാമണി വിതരണം ചെയ്തു. പഞ്ചായത്തംഗം രാജീവ് കോശി, ഫസീല ഷിഹാബ്, വനിതാ വേദി സെക്രട്ടറി ഗിരിജ ശിവദാസ്, ലൈബ്രേറിയൻ റജി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story