Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇലക്​ട്രിക്​ സ്കൂട്ടർ...

ഇലക്​ട്രിക്​ സ്കൂട്ടർ വിതരണം

text_fields
bookmark_border
കൊല്ലം: റോട്ടറി ക്ലബ്​ ഓഫ്​ ക്വയിലോണി‍ൻെറ ആഭിമുഖ്യത്തിൽ വനിതകൾക്കുള്ള വ്യാഴാഴ്​ച നടക്കും. ഉച്ചക്ക്​ രണ്ടിന്​ റോട്ടറി കമ്യൂണിറ്റി സെന്‍ററിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്​ഘാടനം ചെയ്യും. റോട്ടറി ഡിസ്​ട്രിക്ട്​ ഗവർണർ കെ. ​ശ്രീനിവാസൻ പ​ങ്കെടുക്കും. ലഭിച്ച അപേക്ഷകളിൽനിന്ന്​ അർഹരായവരെയാണ്​ തെരഞ്ഞെടുത്തതെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്‍റ്​ ഹുമയൂൺ താജ്​, വൈസ്​ പ്രസിഡന്‍റ്​ രാജീവ്​ കുമാർ, ട്രഷറർ എം. രാജു എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story