Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:36 AM IST Updated On
date_range 16 Jun 2022 5:36 AM ISTഅക്രമസമരങ്ങൾ അവസാനിപ്പിക്കണം
text_fieldsbookmark_border
കൊല്ലം: സംസ്ഥാനത്ത് നടക്കുന്ന അക്രമസമരങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയനേതൃത്വം തയാറാകണമെന്ന് ഗാന്ധിയൻ കലക്ടീവ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കൺവീനർ എ.ജെ. ഡിക്രൂസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ യോഹന്നാൻ ആന്‍റണി ഉദ്ഘാടനം ചെയ്തു. ജില്ല കോഓഡിനേറ്റർ മേച്ചേഴത്ത് ഗിരീഷ്കുമാർ, സുമൻജിത്ത് മിഷ, വസന്തകുമാർ കല്ലുംപുറം, മണ്ണൂർ ഷാജി, സൈമൺ തോമസ് എന്നിവർ സംസാരിച്ചു. ഓഫിസ് മാറ്റി കൊല്ലം: കേരള കയർത്തൊഴിലാളി ക്ഷേമനിധി ബോർഡിൻെറ ജില്ല ഓഫിസ് ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം കോംപ്ലക്സ് റൂം നമ്പർ 42ൽനിന്ന് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് സമീപം ആനന്ദവല്ലീശ്വരം നഗർ -രണ്ടിലേക്ക് മാറ്റി. ഫോൺ: 0474-2796750.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story