Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:35 AM IST Updated On
date_range 16 Jun 2022 5:35 AM ISTഇടവ ബഷീർ അനുസ്മരണം
text_fieldsbookmark_border
കൊല്ലം: ഗാനമേളയെ ജനകീയമാക്കിയ ഇടവ ബഷീറിൻെറ പേരിൽ കൊല്ലത്ത് സ്മാരകം നിർമിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പ്രേംനസീർ സുഹൃദ്സമിതി കൊല്ലം ചാപ്റ്റർ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. മുകേഷ് എം.എൽ.എ, കൗൺസിലർ കൃപ, ഡി.സി.സി പ്രസിഡന്‍റ് രാജേന്ദ്രപ്രസാദ്, പുനലൂർ സോമരാജൻ, സംവിധായകൻ വേണുകുമാർ, സമിതി ഭാരവാഹികളായ തെക്കൻസ്റ്റാർ ബാദുഷ, അബ്ദുൽബാരി, കൊല്ലം സിറാജ്, അനിൽകുമാർ, ജെ.ആർ. കൃഷ്ണ, നാസർ കിഴക്കതിൽ, പനച്ചമൂട് ഷാജഹാൻ, ജബ്ബാർ എന്നിവർ സംസാരിച്ചു. ....must..... പ്രതിഷേധ പ്രകടനം നടത്തി കൊല്ലം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഡല്‍ഹി പൊലീസ് കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്‍റ് ജെ. ശിവപ്രസാദ്, ചെറാശ്ശേരില്‍ കൃഷ്ണകുമാര്‍, കളിയിലില്‍ മുരളീകൃഷ്ണന്‍, അഡ്വ. എസ്.എം. ഷെരീഫ്, പി. രാജു, മാറപാട്ട് രമേശ്, മുഹമ്മദ് കുഞ്ഞ്, സുബി, ദീപ ആല്‍ബര്‍ട്ട്, നിഷിന്‍, വിജയന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story