Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധ സംഗമം

പ്രതിഷേധ സംഗമം

text_fields
bookmark_border
പ്രതിഷേധ സംഗമം
cancel
കരുനാഗപ്പള്ളി: ഇടതുസർക്കാറിന്‍റെ മാഫിയ കൂട്ടുകെട്ടിനെതിരെ മുസ്​ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജില്ല ട്രഷറർ എം.എ. സലാം ഉദ്​ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടൂർ ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എച്ച്. സലിം, ജില്ല വൈസ് പ്രസിഡന്റ് വാഴേത്ത് ഇസ്മയിൽ, എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറി താഷ്കന്‍റ്​ കാട്ടിശ്ശേരി, മുസ്​ലിംലീഗ് സംസ്ഥാന കൗൺസിൽ അംഗം തൊടിയൂർ താഹ, ജില്ല കമ്മിറ്റി അംഗങ്ങളായ ഓച്ചിറ താഹ, വി.എ. റഹ്മാൻ, ഐ. ഇബ്രാഹിം കുട്ടി, സിദ്ദീക്ക് ഷാ എന്നിവർ സംസാരിച്ചു. ചിത്രം: മുസ്​ലിം ലീഗ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമം ജില്ല ട്രഷറർ എം.എ. സലാം ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story