Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധ ജാഥ

പ്രതിഷേധ ജാഥ

text_fields
bookmark_border
ചിത്രം- കൊല്ലം: മുഖ്യമന്ത്രിക്കുനേരെ വിമാനത്തിൽ കൈയേറ്റശ്രമം ഉണ്ടായതിൽ പ്രതിഷേധിച്ച് ജനതാദൾ (എസ്​) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഥയും ധർണയും നടത്തി. ജില്ല പ്രസിഡന്‍റ് സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പാറയ്ക്കൽ നിസാമുദീൻ അധ്യക്ഷതവഹിച്ചു. അയത്തിൽ അപ്പുക്കുട്ടൻ, പേരൂർ ശശിധരൻ, മോഹൻദാസ്​ രാജധാനി, കെ.പി. വിജയകുമാർ, എം.വി. സോമരാജൻ, ബാബു ജോസഫ്, ശിഹാബ് എസ്​. പൈനുംമൂട്, എം.കെ. തമീം, സൂര്യ എൻ. പിള്ള, എബ്രഹാം താമരശ്ശേരി, സി. വിജയമോഹനൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story