Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:32 AM IST Updated On
date_range 15 Jun 2022 5:32 AM ISTകലാപരിശീലനത്തിന് അപേക്ഷിക്കാം
text_fieldsbookmark_border
കൊല്ലം: സാംസ്‌കാരിക-തദ്ദേശഭരണ വകുപ്പുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന വജ്രജൂബിലി ഫെലോഷിപ് പദ്ധതിയുടെ ഭാഗമായി കോർപറേഷന്‍ പരിധിയിലുള്ളവര്‍ക്ക് സൗജന്യ . മോഹിനിയാട്ടം, വോക്കല്‍, പെയിന്‍റിങ് ഇനങ്ങളിലാണ് പരിശീലനം. അവസാന തീയതി 30. ഫോണ്‍: 9633824589, 9495318920.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story