Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:31 AM IST Updated On
date_range 15 Jun 2022 5:31 AM ISTസി.പി.എം പ്രതിഷേധം
text_fieldsbookmark_border
കരുനാഗപ്പള്ളി: മുഖ്യമന്ത്രിക്കു നേരെ ഉണ്ടായ കടന്നാക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ കരുനാഗപ്പള്ളി ഏരിയയിൽ പ്രതിഷേധ പ്രകടനം നടത്തി. കരുനാഗപ്പള്ളി ടൗണിൽ ജി. സുനിൽ, പ്രവീൺ മനയ്ക്കൽ, കുഞ്ഞുമോൻ, ഷെഫീഖ്, മുരളീധരൻപിള്ള, ലാലി എന്നിവർ നേതൃത്വം നൽകി. കരുനാഗപ്പള്ളി വെസ്റ്റിൽ വി. ദിവാകരൻ, എം. സുരേഷ് കുമാർ, ആർ. ഗോപി, സി. ലോകാനന്ദൻ, സി. രാജേഷ് എന്നിവർ നേതൃത്വം നൽകി. ആലപ്പാട് സൗത്തിൽ ജി. രാജദാസ്, വേണു, ജയൻ, ഉണ്ണിക്കൃഷ്ണൻ, ആലപ്പാട് നോർത്തിൽ പ്രേംകുമാർ, ജോസ്, നിധീഷ്, ശങ്കരൻ, കുലശേഖരപുരം സൗത്തിൽ ബി. കൃഷ്ണകുമാർ, എൻ.സി. പ്രേമചന്ദ്രൻ, സുധൻ, സൈനുദ്ദീൻ, സിയാദ്, ക്ലാപ്പന കിഴക്ക് ക്ലാപ്പന സുരേഷ്, പി.ടി. ഉണ്ണിക്കൃഷ്ണൻ, രാജു, ഫസൽ, മുസാഫർ സുരേഷ്, വിക്രമൻപിള്ള, സുഭാഷ്, തൊടിയൂരിൽ ടി. രാജീവ്, എസ്. സുനിൽകുമാർ, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി. ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം ജില്ല സെക്രട്ടേറിയറ്റ് അംഗം സുധീഷ് ഉദ്ഘാടനം ചെയ്തു. എം.ആർ. ദീപക്ക് അധ്യക്ഷത വഹിച്ചു. ബി.കെ. ഹാഷിം, അരുൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story