Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിവരങ്ങള്‍ ലഭ്യമാക്കണം

വിവരങ്ങള്‍ ലഭ്യമാക്കണം

text_fields
bookmark_border
കൊല്ലം: സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍എയ്ഡഡ്/സി.ബി.എസ്.സി/ഐ.സി.എസ്.സി അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in വെബ് പോര്‍ട്ടലിലൂടെ 30നകം ലഭ്യമാക്കണം. വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ ഇ -ഗ്രാന്‍റ്സ് പോര്‍ട്ടലിലും www.bcdd.kerala.gov.in വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോണ്‍: 0474 2914417. ഇ-മെയില്‍: bcddklm@gmail.com.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story