Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:30 AM IST Updated On
date_range 15 Jun 2022 5:30 AM ISTപ്രതിഷേധം പ്രകടനം
text_fieldsbookmark_border
കുളത്തൂപ്പുഴ: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിനെയും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ സെക്രട്ടറി അഫ്രീന്‍ ഫാത്തിമയെയും കുടുംബത്തെയും തടവിലാക്കുകയും വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ജില്ല സെക്രട്ടറി ഷെഫീക്ക് ചോഴിയക്കോട് ഉദ്ഘാടനം ചെയ്തു. പുനലൂര്‍ മണ്ഡലം പ്രസിഡന്‍റ് ഷാജഹാന്‍ നെല്ലിമൂട്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് അഷറഫ് ഹനീഫ എന്നിവര്‍ നേതൃത്വം നല്‍കി. .............. ഫോട്ടോ: KE KULP1: പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചവരെ തടവിലാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കുളത്തൂപ്പുഴയില്‍ സംഘടിപ്പിച്ച പരിപാടി വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല സെക്രട്ടറി ഷെഫീക്ക് ചോഴിയക്കോട് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story