Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:29 AM IST Updated On
date_range 15 Jun 2022 5:29 AM ISTഉപന്യാസ മത്സരം
text_fieldsbookmark_border
കൊല്ലം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ല ലൈബ്രറി കൗണ്‍സില്‍, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ ചേർന്ന് നടത്തുന്ന വായന പക്ഷാചരണം-വായനദിനം എന്നിവയുടെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ രചന മത്സരം നടത്തും. മലയാളം മുഖ്യവിഷയമായി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. 'വായന: പുസ്തകവും നവമാധ്യമങ്ങളും' വിഷയത്തില്‍ 500 വാക്കില്‍ കവിയാതെ മലയാളത്തില്‍ ടൈപ് ചെയ്ത് പി.ഡി.എഫ് ഫോര്‍മാറ്റിലാക്കി 'വായനവാരം ' ശീര്‍ഷകത്തില്‍ vayanavaaram2022@gmail.com ഇ-മെയിലിലേക്ക് 21നകം അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story