Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാർവതി മിൽ: എൻ.ടി.സി...

പാർവതി മിൽ: എൻ.ടി.സി നിലപാട് വ്യക്തമാക്കണം -സി.ഐ.ടി.യു

text_fields
bookmark_border
ചിത്രം- കൊല്ലം: പാർവതി മിൽ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ടെക്സ്റ്റൈൽ കോർപറേഷൻ നിലപാട് വ്യക്തമാക്കണമെന്ന് സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ. മില്ലിനോടുള്ള കേന്ദ്ര സർക്കാറിന്‍റെ അവഗണനക്കെതിരെ സി.ഐ.ടി.യു ജില്ല കമ്മിറ്റി നടത്തിയ ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ട്രഷറർ എ.എം. ഇഖ്ബാൽ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്‍റ് ബി. തുളസീധരക്കുറുപ്പ്, ഏരിയ സെക്രട്ടറി ജി. ആനന്ദൻ, എച്ച്. ബേസിൽലാൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story