Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയു.ഡി.എഫ് കരിദിനം...

യു.ഡി.എഫ് കരിദിനം ആചരിച്ചു

text_fields
bookmark_border
കൊല്ലം: കെ.പി.സി.സി ആസ്ഥാനം ആക്രമിച്ചതിനും ജില്ലയിൽ കോൺഗ്രസ്​ ഓഫിസുകൾക്ക് നേരെയും മണ്ഡലം കോൺഗ്രസ്​ കമ്മിറ്റി പ്രസിഡന്‍റുമാരുടെ വീടുകൾ തകർത്തതിലും പ്രതിഷേധിച്ച് ബ്ലോക്ക് ആസ്ഥാനങ്ങളിൽ യു.ഡി.എഫ് നടത്തിയ കരിദിനാചരണ ജില്ലതല ഉദ്ഘാടനം ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്​ പ്രസിഡന്‍റ് ആർ. രമണൻ അധ്യക്ഷതവഹിച്ചു. ബിന്ദുകൃഷ്ണ, എ.കെ. ഹഫീസ്​, പി. ജർമിയാസ്​, സൂരജ് രവി, നടുക്കുന്നിൽ വിജയൻ, കല്ലട രമേശ്, എസ്. വിപിനചന്ദ്രൻ, അൻസർ അസീസ്​, എം.എം. സഞ്ജീവ് കുമാർ, എൻ. ഉണ്ണികൃഷ്ണൻ, വാളത്തുംഗൽ രാജഗോപാൽ, കൃഷ്ണവേണി ശർമ, ആദിക്കാട് മധു, യു. വഹീദ, കോതേത്ത് ഭാസുരൻ, ഡി. ഗീതാകൃഷ്ണൻ, എസ്. നാസർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story