Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഷിഹാബുദ്ദീൻ മൗലവി...

ഷിഹാബുദ്ദീൻ മൗലവി അനുസ്മരണം

text_fields
bookmark_border
കരുനാഗപ്പള്ളി: ദക്ഷിണകേരള ജം ഇയ്യതുൽ ഉലമ പ്രസിഡന്‍റായിരുന്ന എം. ഷിഹാബുദ്ദീൻ മൗലവിയുടെ 30ാം വാർഷിക അനുസ്മരണം കെ.എം.വൈ.എഫ് താലൂക്ക് കമ്മിറ്റി നടത്തി. കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്‍റ് കെ.പി. അബൂബക്കർ ഹസ്റത്ത് അനുസമരണ പ്രഭാഷണം നടത്തി. കെ.എം.വൈ.എഫ് കരുനാഗപ്പള്ളി താലൂക്ക് പ്രസിഡന്‍റ് എ.എം. നൗഷാദ് മന്നാനി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ആശാന്‍റയ്യത്ത് ബദറുദ്ദീൻ, ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, എ.കെ ഉമർ മൗലവി, പി.എ. ഷംസുദ്ദീൻ മൗലവി, ജാബിർ ബാഖവി, തേവലക്കര മുഹമ്മദ് കുഞ്ഞ് ഗനീമി, എം. അബ്ദുൽ സലാം മൗലവി, മിഥ്​​ലാജ് മന്നാനി, അൻസർ മന്നാനി മാലുമേൽ, താലൂക്ക് ട്രഷറർ വെളുത്തമണൽ അബ്ദുൽ ലത്തീഫ് മൗലവി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story