Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാണിക്കവഞ്ചി മോഷണം:...

കാണിക്കവഞ്ചി മോഷണം: പ്രതി പിടിയിൽ

text_fields
bookmark_border
കൊട്ടാരക്കര: കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. മാറനാട് കടലായി മഠം ദേവി ക്ഷേത്രത്തിന്‍റെ കളത്തട്ട് ജങ്ഷനിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി പൊളിച്ച് പണം മോഷ്ടിച്ച ഇരണൂർ പനവേലി ഉമാ നിലയത്തിൽ മോഹൻദാസാണ് അറസ്റ്റിലായത്. എഴുകോൺ ഇൻസ്പെക്ടർ ശിവപ്രകാശിന്‍റെ നേതൃത്വത്തിൽ എസ്​.ഐ ഉണ്ണികൃഷ്ണപിള്ള, സി.പി.ഒമാരായ കിരൺ, പ്രബോധ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ്​ ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story