Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:33 AM IST Updated On
date_range 14 Jun 2022 5:33 AM ISTഖാദി റിഡക്ഷന്‍ മേള
text_fieldsbookmark_border
കൊല്ലം: കര്‍ബലയിലെ ജില്ല ഖാദിഗ്രാമ വ്യവസായ ഓഫിസില്‍ സ്റ്റോക്ക് ക്ലിയറന്‍സ് മേള ആരംഭിച്ചു. 25 വരെ നടക്കുന്ന മേളയില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് സര്‍ക്കാര്‍ റിബേറ്റിനുപുറമെ 20 ശതമാനം മുതല്‍ ശതമാനം വരെ റിഡക്ഷന്‍ ലഭിക്കും. മുട്ടക്കോഴി വിതരണം കൊല്ലം: സര്‍ക്കാര്‍ അംഗീകൃത നഴ്സറികളില്‍ വളര്‍ത്തിയ 46 മുതല്‍ 60 ദിവസം വരെ പ്രായമായ അത്യുല്‍പാദന ശേഷിയുള്ള ഗ്രാമശ്രീ മുട്ടകോഴികളുടെ വിതരണം 15ന് രാവിലെ ഒമ്പത് മുതല്‍ 12 വരെ കുളപ്പാടം-നല്ലില മൃഗാശുപത്രികളിലായി നടക്കും. കോഴിക്കുഞ്ഞ് ഒന്നിന് 120 രൂപ. മുന്‍കൂര്‍ ബുക്കിങ്ങിന്: :7293778377.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story