Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകറുത്ത മാസ്ക് ധരിച്ച്...

കറുത്ത മാസ്ക് ധരിച്ച് പ്രതിഷേധിച്ചു

text_fields
bookmark_border
ചവറ: സംസ്ഥാന സർക്കാറിന്‍റെ ജനാധിപത്യവിരുദ്ധ നിലപാടുകൾക്കെതിരെ ചവറ കെ.എം.എം.എൽ മിനറൽ സെപ്പറേഷൻ യൂനിറ്റിൽ കേരള മിനറൽസ് എംപ്ലോയീസ് കോൺഗ്രസ് ഐ.എൻ.ടി.യു.സി യൂനിയന്‍റെ നേതൃത്വത്തിൽ ജീവനക്കാർ . യൂനിയൻ സെക്രട്ടറി സന്തോഷ് കുമാർ, ബിജു, രത്നകുമാർ, റോബർട്ട് മരിയൻ, ജോസഫ്, ജയ് ശാന്തൻ, രാജേന്ദ്രൻ, കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ പ്രകടനം ഓച്ചിറ: ഡൽഹി പൊലീസ് സമീപനത്തിനെതിരെയും എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി. വേണുഗോപാലിനെ മർദിച്ചതിനെതിരെയും ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ബി.എസ്. വിനോദിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അയ്യാണിക്കൽ മജീദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ. കൃഷ്ണകുമാർ , അമ്പാട്ട് അശോകൻ, അൻസാർ എ. മലബാർ, എസ്. ഗീതാകുമാരി, കെ.ബി. ഹരിലാൽ, കെ. ശോഭകുമാർ, കൈയാലത്തറ ഹരിദാസ്, സത്താർ ആശാന്‍റയ്യത്ത്, ഷമീർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story