Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:30 AM IST Updated On
date_range 14 Jun 2022 5:30 AM ISTഎം. ഇമാമുദ്ദീൻ അനുസ്മരണം
text_fieldsbookmark_border
കടയ്ക്കൽ: കെ.എ.എം.എ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ എം. ഇമാമുദ്ദീൻ മാസ്റ്റർ അനുസ്മരണം സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫസൽ തങ്ങൾ മലപ്പുറം അധ്യക്ഷതവഹിച്ചു. സംസ്ഥാന വനിത ഫോറം കൺവീനർ സംഗീത റോബർട്ട്, ഹംസ മദനി, കമ്മുക്കുട്ടി മാസ്റ്റർ, അബ്ദുല്ലത്തീഫ് ബസ്മല, നബീൽ അമ്പലംകുന്ന്, അൻസാർ ചിതറ, ലുക്ക്മാൻ, സലാഹുദ്ദീൻ, അബ്ദുൽ കലാം, അബ്ദുൽ മജീദ്, ഹസീന, സുമി, ആഷിക്, റൂബിൻ ഷാ, സിയാദ്, അനു എന്നിവർ സംസാരിച്ചു. . ...ke+kw+kc.... പ്രതിഷേധ സംഗമം ചടയമംഗലം : 'പ്രവാചകനിന്ദ വംശീയ ഭരണകൂടത്തിന്‍റെ ഇസ്ലാമോഫോബിയ ആണ്' തലക്കെട്ടിൽ എസ്.ഐ.ഒ ജില്ല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം അബ്ദുൽസമദ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് അൽ അമീൻ അധ്യക്ഷതവഹിച്ചു. ജില്ല സമിതി അംഗങ്ങളായ അൻസർ ഖാൻ, ഷാൻ സംബ്രമം, ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story