Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപഞ്ചായത്തംഗങ്ങൾ...

പഞ്ചായത്തംഗങ്ങൾ കറുപ്പ്​ ധരിച്ചെത്തി പ്രതിഷേധിച്ചു

text_fields
bookmark_border
പഞ്ചായത്തംഗങ്ങൾ കറുപ്പ്​ ധരിച്ചെത്തി പ്രതിഷേധിച്ചു
cancel
കൊട്ടിയം: മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളിൽ കറുപ്പ് നിറത്തിനുള്ള നിരോധനത്തിൽ പ്രതിഷേധിച്ച് തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ കറുത്ത മാസ്​ക്കും കറുത്ത വസ്ത്രവും ധരിച്ചെത്തി പഞ്ചായത്ത് യോഗത്തിൽ പ്രതിഷേധിച്ചു. പ്രതിഷേധ സമരത്തിന് യു.ഡി.എഫ് അംഗങ്ങളായ സീതാഗോപാൽ, റാഫി, ഗംഗാദേവി, ജ്യോതിഷ് മുഖത്തല ജ്യോതിഷ്, ബിനി തോമസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story