Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഗ്രാമീണ മേഖലയിലേക്ക്...

ഗ്രാമീണ മേഖലയിലേക്ക് ബസ് സർവിസ് ആരംഭിക്കണം

text_fields
bookmark_border
ഗ്രാമീണ മേഖലയിലേക്ക് ബസ് സർവിസ് ആരംഭിക്കണം
cancel
കരുനാഗപ്പള്ളി: കോളജുകളും സ്കൂളുകളും തുറന്ന സാഹചര്യത്തിൽ തഴവ ഗവ.കോളജ്, ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെ.എസ്.യു കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി എ.ടി. ഒക്ക് നിവേദനം നൽകി. ഗ്രാമീണ മേഖലയിലേക്ക് കൂടുതൽ ബസ് സർവിസ് ആരംഭിക്കണമെന്നും​ നിവേദനത്തിൽ ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്‍റ് റഫീഖ് ക്ലാപ്പന, ജില്ല വൈസ്​ പ്രസിഡന്‍റ് ബിപിൻരാജ്, നിഷാദ്, ആദിത്യൻ, ഹരി, സഹൽ അജ്മൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story