Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎസ്.കെ.എസ്.എസ്.എഫ്...

എസ്.കെ.എസ്.എസ്.എഫ് കാമ്പയിൻ തുടങ്ങി

text_fields
bookmark_border
എസ്.കെ.എസ്.എസ്.എഫ് കാമ്പയിൻ തുടങ്ങി
cancel
കൊട്ടിയം: ചൂഷണമുക്ത ആത്മീയത, സൗഹൃദത്തിന്റെ രാഷ്ട്രീയം എന്ന ശീർഷകത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ദ്വൈമാസ കാമ്പയിൻ ജില്ലതല ഉദ്ഘാടനം നടന്നു. ജില്ല പ്രസിഡന്റ് മുഹമ്മദ്‌ അലി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന ഓർഗനൈസിങ്​ സെക്രട്ടറി അഹ്മദ് ഉഖൈൽ ഉദ്ഘാടനം നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. ജംഇയ്യതുൽ ഖുത്വബ ജില്ല പ്രസിഡന്റ് ഷാജഹാൻ കാശിഫി, എസ്.കെ.ജെ.എം ജില്ല സെക്രട്ടറി ഷാജഹാൻ അമാനി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്ര​േട്ടറിയറ്റ് മെംബർ സലിം റശാദി, സിറാജ് മൈലാപ്പൂര്, ഓയൂർ മേഖല പ്രസിഡന്റ് ആസാദ്‌ ഫൈസി, അബ്ദുൽ നാസർ മാഷ്, നൗഷാദ്, ജില്ല വർക്കിങ്​ സെക്രട്ടറി കബീർ കുറ്റിച്ചിറ, വൈസ് പ്രസിഡന്റ് സുധീർ ഉലൂമി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story