Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനിയോജകമണ്ഡലം...

നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍

text_fields
bookmark_border
നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍
cancel
പത്തനാപുരം: മുസ്​ലിം ലീഗ് പത്തനാപുരം നിയോജക മണ്ഡലം കൺവെൻഷൻ നടന്നു. ജില്ല പ്രസിഡന്റ് എം. അൻസാറുദ്ദീൻ ഉദ്​ഘാടനം ചെയ്തു. സംസ്ഥാന സർക്കാറിന്‍റെ സ്വർണ കള്ളക്കടത്ത്-മാഫിയ ബന്ധങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി തൽസ്ഥാനത്തുനിന്ന് മാറി നിന്ന് നിഷ്പക്ഷ അന്വേഷണം നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.എൻ.ആർ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ ഇബ്രാഹിംകുട്ടി, എം.എം. ജലീൽ പുനലൂർ, അഡ്വ. കാര്യറ നസീർ, പുന്നല കബീർ, അനസ് പത്തനാപുരം, അഡ്വ. റംലത്ത്, റെഷീജാമ്മാൾ, ഡോ. ഇസ്മയിൽ കുഞ്ഞ്, ഷിബു താന്നിവിള, അബ്ബാസ് ഇടത്തറ, വഹാബ് ഇടത്തറ, കുന്നിക്കോട് അബ്ദുൽ ലത്തീഫ്, പുന്നല ശിഹാബ്, ഷാഹുൽഹമീദ് പുന്നല, ഷാജഹാൻ പുന്നല, അലി ഉമ്മർ തലച്ചിറ, ഷിഫിൻ തലച്ചിറ എന്നിവർ സംസാരിച്ചു. കാപ്​ഷൻ: മുസ്​ലിം ലീഗ് പത്തനാപുരം നിയോജക മണ്ഡലം കൺവെൻഷൻ ജില്ല പ്രസിഡന്റ് എം. അൻസാറുദ്ദീൻ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story