Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 12:05 AM GMT Updated On
date_range 13 Jun 2022 12:05 AM GMTനവകേരള സദസ്സ് സംഘടിപ്പിച്ചു
text_fieldsbookmark_border
കരുനാഗപ്പള്ളി: സി.പി.എമ്മിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നവകേരളസദസ്സ് സംഘടിപ്പിച്ചു. കുലശേഖരപുരം നോർത്തിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന കമ്മിറ്റി അംഗം ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ജെ. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. കരുനാഗപ്പള്ളി വെസ്റ്റിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം വി.കെ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. വി. ദിവാകരൻ അധ്യക്ഷതവഹിച്ചു. കല്ലേലിഭാഗത്ത് ജില്ല കമ്മിറ്റി അംഗം പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. ദേവദാസ് അധ്യക്ഷതവഹിച്ചു. കുലശേഖരപുരം സൗത്തിൽ ജില്ല കമ്മിറ്റി അംഗം എം. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ബി.കെ. ഹാഷിം അധ്യക്ഷതവഹിച്ചു. ക്ലാപ്പന കിഴക്ക് ജില്ല കമ്മിറ്റി അംഗം പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ലാപ്പന സുരേഷ് അധ്യക്ഷതവഹിച്ചു. ആലപ്പാട് സൗത്തിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം ടി. മനോഹരൻ ഉദ്ഘാടനം ചെയ്തു. ജി. രാജദാസ് അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story