Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനിയന്ത്രണം പാലിക്കാത്ത...

നിയന്ത്രണം പാലിക്കാത്ത ടിപ്പർ ലോറികൾക്കെതി​െര കർശന നടപടി

text_fields
bookmark_border
കൊട്ടാരക്കര: സ്​കൂൾ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത്​ രാവിലെ 8.30 മുതൽ 10 വ​െരയും വൈകുന്നേരം 3.30 മുതൽ 4.30 വരെയും ടിപ്പർ ലോറികൾക്ക്​ നിരത്തിലിറങ്ങുന്നതിന്​ ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന്​ കൊല്ലം റൂറൽ ജില്ല പൊലീസ്​ മേധാവി കെ.ബി. രവി​. പ്രത്യേകം പരിശോധന നടത്താനും ഇത്തരം വാഹനങ്ങൾ പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കുന്നതിനും എസ്.എച്ച്.ഒമാർക്ക്​ നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story