Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:31 AM IST Updated On
date_range 13 Jun 2022 5:31 AM ISTസെമിനാർ നടത്തി
text_fieldsbookmark_border
ശാസ്താംകോട്ട: ഗ്രാന്മ ഗ്രാമീണ വായനശാല 'എന്‍റെ പ്രിയപ്പെട്ട പുസ്തകം' വിഷയത്തിൽ നടത്തിയ സെമിനാർ അരിനല്ലൂർ സെന്‍റ് ജോർജ് യു.പി സ്കൂൾ പ്രഥമാധ്യാപകൻ ടൈറ്റസ് കടമ്പാട്ട് ഉദ്ഘാടനം ചെയ്തു. സോമൻ മൂത്തേഴം അധ്യക്ഷത വഹിച്ചു. കെ.ബി. ശെൽവമണി, എം.സങ്, അഷ്ടമൻ ടി. സാഹിതി, യേശുദാസ് കാർലോസ്, ഷാജി ടെന്നിസ്, ശാസ്താംകോട്ട അജയകുമാർ എന്നിവർ പങ്കെടുത്തു. അധ്യാപക ഒഴിവ് ഓച്ചിറ: തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിൽ യു.പി വിഭാഗത്തിൽ ഫൾടൈം ജൂനിയർ ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story