Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:33 AM IST Updated On
date_range 12 Jun 2022 5:33 AM ISTസ്വീകരണം നൽകി
text_fieldsbookmark_border
കരുനാഗപ്പള്ളി: വേളാങ്കണ്ണി എക്സ്പ്രസിന് കരുനാഗപ്പള്ളിയിൽ സ്റ്റോപ് അനുവദിക്കുന്നതിന് പരിശ്രമിച്ച എ.എം. ആരിഫ് എം.പിക്കും വേളാങ്കണ്ണി എക്സ്പ്രസിനും . റെയിൽവേ ആക്ഷൻ കൗൺസിലിന്‍റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് യത്. ശനിയാഴ്ച ഉച്ചക്ക് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് എ.എം. ആരിഫ് എം.പി നിർവഹിച്ചു. സി.ആർ മഹേഷ് എം.എൽ.എ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ടി. രാജീവ്, റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ, വിവിധ സംഘടന നേതാക്കൾ എന്നിവർ എം.പിയെ ഹാരം അണിയിച്ച് സ്വീകരിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രാമചന്ദ്രൻ, വൈസ് പ്രസിഡൻറ്, സലീം മണ്ണേൽ, പി.ആർ. വസന്തൻ, കോടിയാട്ട് രാമചന്ദ്രൻപിള്ള, കെ.കെ. രവി, തൊടിയൂർ രാമചന്ദ്രൻ, ആർ. രാജശേഖരൻ, അനിൽ എസ്. കല്ലേലിഭാഗം, പുളിമൂട്ടിൽ ബാബു, നിജാം ബഷി, ശിഹാബ് എസ്. പൈനുംമൂട്, എസ്. സുനിൽകുമാർ, കായിക്കര ഹാഷിം, സുജാത, ബി. പത്മകുമാരി, എവർമാക്സ് ബഷീർ, റെജി ഫോട്ടോ പാർക്ക് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
