Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅതിഥി തൊഴിലാളികൾക്കായി...

അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി

text_fields
bookmark_border
അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി
cancel
കരുനാഗപ്പള്ളി: മൈനാഗപ്പള്ളി സി.എച്ച്.സിയുടെയും കരുനാഗപ്പള്ളി നഗരസഭയുടെയും ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷനിൽ നടന്ന ക്യാമ്പിൽ മലമ്പനി, മന്ത്, ത്വഗ്​ രോഗങ്ങൾ എന്നിവക്കായി പ്രത്യേക പരിശോധനകൾ നടത്തി. നൂറോളം അതിഥി തൊഴിലാളികളെ ക്യാമ്പിൽ പരിശോധിച്ചു. ക്യാമ്പിന് ഹെൽത്ത് ഇൻസ്‌പെക്ടർ നിഷ മോൾ, ബിജോയ്‌, ആമിന, ബിന്ദു എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story