Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകേരള പൊലീസ്​...

കേരള പൊലീസ്​ പെൻഷനേഴ്സ്​ അസോസിയേഷൻ ജില്ല സമ്മേളനം

text_fields
bookmark_border
പേരയം: കുണ്ടറയിൽ നടക്കും. പേരയത്ത് നടന്ന സ്വാഗതസംഘ രൂപവത്കരണ യോഗം ജില്ല പഞ്ചായത്തംഗം സി. ബാൾഡ്വിൻ ഉദ്ഘാടനം ചെയ്തു. വൈസ്​ പ്രസിഡന്‍റ്​ ജെ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ഡി. സുരേഷ്, എ. റഷീദ്, കെ. സമ്പത്ത്കുമാർ, ബാലചന്ദ്രൻ, കെ. സോമരാജൻ എന്നിവർ സംസാരിച്ചു. ബാലചന്ദ്രൻപിള്ള ചെയർമാനും കെ.സോമരാജൻ ജനറൽ കൺവീനറുമായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. പാമ്പുപിടിത്ത പരിശീലനം കുണ്ടറ: ചെറുമൂട് ഗ്രന്ഥകൈരളി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ റീച്ച് ഔട്ട് ഫൗണ്ടേഷന്‍റെ സഹായത്തോടെ ശാസ്​ത്രീയരീതിൽ പാമ്പുപിടിത്ത പരിശീലനവും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു. ഞായറാഴ്ച വൈകീട്ട് 4.30ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ കെ.ബി. മുരളികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അസി. ഫോറസ്റ്റ് കൺസർവേറ്റർ വൈ. മുഹമ്മദ് അൻവർ ക്ലാസെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story