Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസാബുവിനെത്തേടി...

സാബുവിനെത്തേടി ബന്ധുക്കളെത്തി

text_fields
bookmark_border
ഓച്ചിറ: വവ്വാക്കാവിൽ അലഞ്ഞുതിരിഞ്ഞ്​ നടന്നയാളിനെ തേടി അവകാശികളെത്തി. എറണാകുളം പള്ളുരുത്തി വെള്ളിപറമ്പിൽ സാബുവി(46)നെയാണ് ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോയത്. സാബുവിനെ എ‍ൻെറ റേഡിയോ സ്നേഹ പ്രവർത്തകർ ബിഷപ് ജെ​േറാം അഭയ കേന്ദ്രത്തിൽ എത്തിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞ ബന്ധുക്കൾ എത്തി ഏറ്റുവാങ്ങുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story