Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപോക്​സോ: യുവാവ്...

പോക്​സോ: യുവാവ് പിടിയിലായി

text_fields
bookmark_border
പോക്​സോ: യുവാവ് പിടിയിലായി
cancel
പത്തനാപുരം: ഹയര്‍ സെക്കൻഡറി വിദ്യാർഥിനിയെ ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ പൊലീസ് പിടികൂടി. മാങ്കോട് ഉടയന്‍ചിറ ചരുവിളയില്‍ വീട്ടില്‍ പ്രണവ് (26) ആണ് അറസ്റ്റിലായത്. വിവാഹവാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്​. മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് തിരുവനന്തപുരത്ത് നിന്നാണ് പ്രണവിനെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. പത്തനാപുരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ജയകൃഷ്ണന്‍, എസ്.ഐമാരായ അരുണ്‍ കുമാര്‍, മോഹനന്‍, സി.പി.ഒമാരായ മനീഷ്, സായ്കുമാര്‍, രാജീവ് എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story