Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:30 AM IST Updated On
date_range 11 Jun 2022 5:30 AM ISTഎൻ.എസ്.എസ് അവാർഡ്
text_fieldsbookmark_border
കരുനാഗപ്പള്ളി: സംസ്ഥാന നാഷനൽ സർവിസ് സ്കീം പുരസ്കാരങ്ങൾ കുലശേഖരപുരം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഏറ്റുവാങ്ങി. 2020ലെ മികച്ച യൂനിറ്റിനുള്ള പുരസ്കാരവും മികച്ച പോഗ്രാം ഓഫിസർക്കുള്ള പുരസ്കാരം കോമേഴ്സ് വിഭാഗം അധ്യാപകൻ അൻസാറിനുമാണ് ലഭിച്ചത്. ചിത്രം: കുലശേഖരപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
