Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപന്തം കൊളുത്തി പ്രകടനം...

പന്തം കൊളുത്തി പ്രകടനം നടത്തി

text_fields
bookmark_border
ചാത്തന്നൂർ: സ്വപ്ന സുരേഷിന്‍റെ ആരോപണം ആർ.എസ്.എസ് തിരക്കഥ, ഗൂഢാലോചന പുറത്ത് കൊണ്ടുവരിക എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ചാത്തന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ പന്തംകൊളുത്തി പ്രകടനം നടത്തി. പ്രതിഷേധയോഗം ഡി.വൈ.എഫ്.ഐ ജില്ല ജോയന്‍റ്​ സെക്രട്ടറി എം. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ വൈസ് പ്രസിഡന്‍റ് ആർ. സതീഷ്​കുമാർ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story