Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഡി.വൈ.എഫ്.ഐ പന്തം...

ഡി.വൈ.എഫ്.ഐ പന്തം കൊളുത്തി പ്രകടനം നടത്തി

text_fields
bookmark_border
കൊല്ലം: സ്വപ്ന സുരേഷിന്‍റെ ആരോപണം ആർ.എസ്​.എസിന്‍റെ തിരക്കഥയാണെന്നും ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. ചിന്നക്കട റെസ്റ്റ് ഹൗസിനു മുന്നിൽ നിന്ന്​ ആരംഭിച്ച പ്രകടനം കൊല്ലം നഗരം ചുറ്റി ചിന്നക്കട ബേയിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺബാബു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ടി.ആർ. ശ്രീനാഥ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story