Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:34 AM IST Updated On
date_range 10 Jun 2022 5:34 AM ISTസി.പി.ഐ പുനലൂർ മണ്ഡലം സമ്മേളനം തുടങ്ങി
text_fieldsbookmark_border
പുനലൂർ: മൂന്നു ദിവസം നീളുന്ന സി.പി.ഐ പുനലൂർ മണ്ഡലം സമ്മേളനത്തിന് തുടക്കം. പതാക ജാഥയും കൊടിമര ജാഥയും പ്രതിനിധി സമ്മേളന ബാനർ ജാഥയും സമ്മേളന നഗരിയിൽ സമാപിച്ചു. മുതിർന്ന നേതാവ് ജോബോയ് പെരേര രക്തപതാക ഉയർത്തി. പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി. രാജൻ അധ്യക്ഷതവഹിച്ചു. വെള്ളിയാഴ്ച രാവിലെ 10.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story