Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതാലൂക്ക് യൂനിയൻ കൗൺസിൽ

താലൂക്ക് യൂനിയൻ കൗൺസിൽ

text_fields
bookmark_border
കുണ്ടറ: കെ.പി.എം.എസ്​ കുണ്ടറ സംസ്​ഥാന കമ്മിറ്റിയംഗം മുളവന മോഹൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ്​ ഇളമ്പള്ളൂർ തുളസീധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത് ഭാർഗവൻ, സന്തോഷ് തണ്ണിക്കോട്, ശൂരനാട് ശിവൻ, കെ. അയ്യപ്പൻ തൊട്ടിക്കര, വസന്തകുമാരി കട്ടകശ്ശേരി, ഗീത പള്ളിയറ, രാജേശ്വരി, സന്തോഷ് മനു, സുനിൽ വറട്ടുചിറ എന്നിവർ സംസാരിച്ചു. ഇടവച്ചോതി ഉത്സവം കിഴക്കേകല്ലട: ചിറ്റുമല ശ്രീദുർഗദേവി ക്ഷേത്രത്തിലെ ഇടവച്ചോതി ഉത്സവം ശനിയാഴ്ച നടക്കും. രാവിലെ ഏഴിന് ഇടവച്ചോതി പൊങ്കാല. വൈകുന്നേരം ആറിന് ചുറ്റുവിളക്ക്, ഏഴിന് ആകാശപ്പൂരം, 7.30ന് നാടൻപാട്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story