Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസൗജന്യ ലാപ്ടോപ് വിതരണം

സൗജന്യ ലാപ്ടോപ് വിതരണം

text_fields
bookmark_border
സൗജന്യ ലാപ്ടോപ് വിതരണം
cancel
കരുനാഗപ്പള്ളി: കേരള ടെക്നിക്കൽ സർവകലാശാലയും കേരള സർക്കാറും ചേർന്ന് നടപ്പാക്കുന്ന 'ബ്രിഡ്ജിങ് ദി ഡിജിറ്റൽ ഡിവൈഡ്​' പദ്ധതിയുടെ ഭാഗമായി ഐ.എച്ച്.ആർ.ഡി എൻജിനീയറിങ്​ കോളജിൽ ലാപ്ടോപ് വിതരണം നടത്തി. ഇതിനൊപ്പം സൗജന്യ എൻട്രൻസ്​ പരിശീലന പരിപാടിയുടെയും ഉദ്​ഘാടനം എ. എം ആരിഫ് എം.പി നിർവഹിച്ചു. സി.ആർ മഹേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തൊടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു രാമചന്ദ്രൻ, തേവലക്കര, ചവറ പഞ്ചായത്ത് പ്രസിഡന്‍റുമാർ, കോളജ് പ്രിൻസിപ്പൽ ഡോ.സി.വി. അനിൽ കുമാര്‍, കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് മേധാവി പ്രഫ. മനോജ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story