Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഏരിയ കൺവെൻഷൻ

ഏരിയ കൺവെൻഷൻ

text_fields
bookmark_border
ഏരിയ കൺവെൻഷൻ
cancel
കരുനാഗപ്പള്ളി: പുരോഗമന കലാസാഹിത്യസംഘം കരുനാഗപ്പള്ളി ജില്ല ട്രഷറർ എൻ.പി. ജവഹർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ്​ വി.പി. ജയപ്രകാശ്​ മേനോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എൻ. വിജയകൃഷ്ണൻ, അനിൽ ആർ. പാലവിള, ജില്ല കമ്മിറ്റി അംഗം ആർ. രവീന്ദ്രൻപിള്ള, സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ്, ബി. കൃഷ്ണകുമാർ, ഷീലാ ജഗധരൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: വി.പി. ജയപ്രകാശ്​ മേനോൻ (പ്രസി), ടി. വിജയകൃഷ്ണൻ (സെക്ര), എം. പ്രകാശ് (ട്രഷറർ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story